Tamil Nadu weatherman forecasts rains in Kerala | Oneindia Malayalam

2020-08-10 363

Tamil Nadu weatherman forecasts rains in Kerala
കേരളത്തില്‍ വീണ്ടും പ്രളയ ഭീതി ഉയര്‍ത്തിയ കനത്ത മഴ ശമിക്കുന്നതായി തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴ പെയ്‌തേക്കാം. നാളെ വടക്കന്‍ ജില്ലകളായ കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മറ്റന്നാളോട് കൂടി സ്ഥിതിഗതികള്‍ സാധാരണ നിലയിലാകും എന്നും തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍ പറയുന്നു